കുവൈത്ത് ചെറുവാടി അസോസിയേഷൻ അംഗങ്ങൾ സംഗമത്തിൽ
Posted On
date_range Updated On
date_range ചെറുവാടി അസോസിയേഷൻ സംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് ചെറുവാടി അസോസിയേഷൻ സംഗമം അബ്ബാസിയ ഹജറാസിൽ നടന്നു.അസോസിയേഷന്റെ അഞ്ചാം വാർഷികം വിപുലമായി നടത്താനും നാട്ടിലും കുവൈത്തിലും ജീവകാരുണ്യ മേഖലയിൽ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കാനും സംഗമം തീരുമാനിച്ചു.
പ്രസിഡൻ്റ് മൻസൂർ ഫൈസി അധ്യക്ഷത വഹിച്ചു. കെ.പി. സുഹൈൽ, സി. അഷ്റഫ്, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.സെക്രട്ടറി അഷ്റഫ് സ്രാമ്പിക്കൽ സ്വാഗതവും ട്രഷറർ ഇസ്മായിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.