പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോവുന്ന കരുവാരക്കുണ്ട് പാലിയേറ്റിവ് കുവൈത്ത് ചാപ്റ്റർ ട്രഷറർ മുഹമ്മദ് സലീമിനും രക്ഷാധികാരി ഉമ്മർ മേനെട്ടിലിനും യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range കരുവാരക്കുണ്ട് പാലിയേറ്റിവ് കുവൈത്ത് ചാപ്റ്റർ യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോവുന്ന കരുവാരക്കുണ്ട് പാലിയേറ്റിവ് കുവൈത്ത് ചാപ്റ്റർ ട്രഷറർ മുഹമ്മദ് സലീമിനും രക്ഷാധികാരി ഉമ്മർ മേനെട്ടിലിനും യാത്രയയപ്പ് നൽകി. പ്രസിഡൻറ് ഷൗക്കത്ത് മേനെട്ടിൽ, സെക്രട്ടറി നിസാർ കുരിക്കൾ എന്നിവർ സംഘടനയുടെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.ഇബ്രാഹീം, സജിൽ, കുഞ്ഞുട്ടി, നാണിപ്പ, ഫാസിൽ കരുവാരക്കുണ്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.