????????????? ??.????????? ???????? ??????? ?????????????????? ??????????? ??????????????? ????????????? ??????????? ?????????????

സി.​​എ​ച്ച്​ സെൻറ​ര്‍ പു​തി​യ പ്രോ​ജ​ക്ടി​ന്​ ധ​ന​സ​ഹാ​യം കൈ​മാ​റി

കു​വൈ​ത്ത്​ സി​റ്റി: കൊ​യി​ലാ​ണ്ടി സി.​​എ​ച്ച്​ സ​െൻറ​ര്‍ പു​തി​യ പ്രോ​ജ​ക്ടി​നു​ള്ള കു​വൈ​ത്ത്​ ചാ​പ്റ്റ​ റി​​െൻറ ഒ​ന്നാം​ഘ​ട്ട ധ​ന​സ​ഹാ​യം കൈ​മാ​റി. ര​ണ്ട​ര ല​ക്ഷം രൂ​പ‌​യാ​ണ്​ കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് സ​മ്മേ​ള​ന വേ​ദി​യി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്. കൊ​യി​ലാ​ണ്ടി സി.​എ​ച്ച്​ സ​െൻറ​ര്‍ വ​ര്‍ക്കി​ങ്​ ചെ​യ​ര്‍മാ​ന്‍ ഹു​സൈ​ൻ ബാ​ഫ​ഖി ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. ഇ​ബ്രാ​ഹിം കു​ട്ടി, ട്ര​ഷ​റ​ര്‍ റ​ഷീ​ദ് വെ​ങ്ങ​ളം എ​ന്നി​വ​ര്‍ക്ക് കൊ​യി​ലാ​ണ്ടി സി.​എ​ച്ച്​ സ​െൻറ​ര്‍ കു​വൈ​ത്ത്‌ ചാ​പ്റ്റ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫ​വാ​സ്‌ കാ​ട്ടൊ​ടി തു​ക കൈ​മാ​റി. മു​സ്​​ലിം ലീ​ഗ്​ നേ​താ​ക്ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പ്ര​ഫ. ബ​ഷീ​ർ അ​ഹ​മ്മ​ദ്‌ ഖാ​ൻ, പി.​കെ.​കെ. ബാ​വ, ടി.​ടി. ഇ​സ്മാ​യി​ൽ, ടി.​പി. അ​ഷ്റ​ഫ​ലി, ഷി​ബു മീ​രാ​ൻ, സ​മ​ദ്‌ പൂ​ക്കാ​ട്‌, അ​ലി കൊ​യി​ലാ​ണ്ടി, സാ​ജി​ദ്‌ ന​ടു​വ​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Tags:    
News Summary - ch center-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.