Posted On
date_range Updated On
date_range കാറുകൾ കൂട്ടിയിടിച്ച് വിദേശി മരിച്ചു
കുവൈത്ത് സിറ്റി: അബൂഹലീഫയിൽ കാറുകൾ കൂട്ടിയിടിച്ച് വിദേശി മരിച്ചു. തെറിച്ചുവീണ് ചക്രത്തിനിടയിൽ പെട്ട് ഗുരുതര പരിക്കേറ്റയാളെ പൊലീസും പാരാമെഡിക്കൽ ടീമും എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇൗജിപ്ത് പൗരനാണ് മരിച്ചത്. മൃതദേഹം ഫോറൻസിക് പരിശോധനക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.