കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് അംഗങ്ങൾ പിക്നിക്കിൽ
Posted On
date_range Updated On
date_range കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് പിക്നിക്
കുവൈത്ത് സിറ്റി: കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് അംഗങ്ങളുടെ പിക്നിക് കബ്ദിൽ നടന്നു. ഇടവക വികാരി റവ. പ്രജീഷ് മാത്യു ഉദ്ഘാടനം ചെയ്തു. കൗൺസലിങ് ക്ലാസും നടന്നു. പിക്നിക്കിൽ വ്യത്യസ്ത ഗെയിമുകളും ഇടവക അംഗങ്ങളുടെ കലാപരിപാടികളും ഇടവക ആരാധനയും സംഘടിപ്പിച്ചു.
ഇടവക സെക്രട്ടറി മൃദുൻ ജോർജ് കൺവീനറും സൊനറ്റ് ജസ്റ്റിൻ ജോയന്റ് കൺവീനറുമായി കമ്മിറ്റി പിക്നിക് എകോപിപ്പിച്ചു. ട്രഷറർ രാഗിൽ, സമാജം സെക്രട്ടറി ഷിജി ഡേവിസ്, ടെൻസി, ജെമിനി, ജിതിൻ ടി. എബ്രഹാം, ജേക്കബ് ഷാജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.