സാൽമിയയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range സാൽമിയയിൽ കെട്ടിടത്തിൽ തീപിടിത്തം
കുവൈത്ത് സിറ്റി: സാൽമിയയിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. അപ്പാർട്മെന്റിന്റെ അഞ്ചാം നിലയിലാണ് തീ പടർന്നത്.
അൽ ബിദ, സാൽമിയ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന യൂനിറ്റുകൾ രക്ഷാപ്രവർത്തനം നടത്തി. താമസക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. തീപിടിത്തത്തിന്റെ കാരണം അറിയാൻ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.