Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്താൻ ശ്രമം; ആറ് ഇറാഖികൾ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ആറ് ഇറാഖികളെ സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അബ്ദലി അതിർത്തിയിലൂടെയാണ് ഇവർ 105 കിലോ ഹഷീഷ്, 19 കിലോ ഷാബു, 11,000 മയക്കുമരുന്ന് ഗുളികകൾ, ചില ആയുധങ്ങൾ എന്നിവ കടത്താൻ ശ്രമിച്ചത്. ചരക്കുനീക്കത്തിെൻറ മറവിലാണ് മയക്കുമരുന്നും ആയുധവും കടത്താൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.