Posted On
date_range Updated On
date_range ബ്രദേഴ്സ് സൗഹൃദവേദി യാത്രയയപ്പ്
മഹബൂല: 14 വർഷത്തെ പ്രവാസജീവിതം മതിയാക്കി മടങ്ങുന്ന പ്രതാപന് ബ്രദേഴ്സ് സൗഹൃദവേദിയ ുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ശനിയാഴ്ച മഹ്ബൂല കാലിക്കറ്റ് ലൈവ് ഹാളിൽ നടന്ന പരിപാടിയിൽ ബിനോജ്ശ്രീ അധ്യക്ഷത വഹിച്ചു. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. പി.എം. നായർ, രേഖ, സജിൻ, ആർ.സി. ദിൽജിത് എന്നിവർ സംസാരിച്ചു. അക്ബർ കുളത്തൂപ്പുഴ സ്വാഗതവും ഉമർ ഷെരീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.