????????? ?????????????? ??????????? ??????? ???????????? ?????????????????????????

ബോ​ട്ടു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ സ്വ​ദേ​ശി മ​രി​ച്ചു; ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്ക്​

കു​വൈ​ത്ത് സി​റ്റി: ബോ​ട്ടു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ സ്വ​ദേ​ശി മ​രി​ക്കു​ക​യും ര​ണ്ടു​പേ​ർ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. സാ​ൽ​മി​യ തീ​ര​ത്തി​ന​ടു​ത്തു​ള്ള സ​യ​ൻ​റി​ഫി​ക് സ​െൻറ​റി​ന്​ എ​തി​ര്‍വ​ശ​ത്താ​ണ്​ അ​പ​ക​ടം.

സാ​ല്‍മി​യ​യി​ലെ തീ​ര സം​ര​ക്ഷ​ണ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ച്ചെ​ങ്കി​ലും ഒ​രാ​ളു​ടെ​യും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട കാ​ര​ണം റി​പ്പോ​ര്‍ട്ടു ചെ​യ്യ​പ്പെ​ട്ടി​ല്ല. സു​ര​ക്ഷ സം​ഘം അ​ന്വേ​ഷി​ച്ചു​വ​രു​ന്നു​ണ്ട്.

Tags:    
News Summary - boat-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.