നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് സംഘടിപ്പിച്ച വാക്കത്തൺ
Posted On
date_range Updated On
date_range നാഷനൽ ബാങ്ക് വാക്കത്തൺ സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് വാക്കത്തൺ സംഘടിപ്പിച്ചു. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടുവർഷങ്ങളിൽ എൻ.ബി.കെ വാക്കത്തൺ നടത്തിയിരുന്നില്ല. ഗ്രീൻ ഐലൻഡിൽനിന്ന് ശുവൈഖ് ബീച്ച് പാർക്കിലേക്കുള്ള വാക്കത്തണിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 6000ത്തിലധികം പേർ പെങ്കടുത്തു. 15 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു പെങ്കടുക്കാൻ അവസരം. പരിപാടി കാണാൻ കുടുംബങ്ങളടക്കം നിരവധി പേർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.