Posted On
date_range Updated On
date_range ഇടിമിന്നലേറ്റ് ബംഗ്ലാദേശ് പൗരൻ മരിച്ചു
കുവൈത്ത് സിറ്റി: വഫ്ര ഫാമിലുണ്ടായ ഇടിമിന്നലേറ്റ് ബംഗ്ലാദേശ് പൗരൻ മരിച്ചു. ആഭ്യന്തര ഓപറേഷൻസ് മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ടിനെത്തുടർന്ന് സുരക്ഷ സംഘങ്ങളും ഫോറൻസിക് സംഘങ്ങളും ഉടൻ തന്നെ സ്ഥലത്തെത്തി. മാരകമായി പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കൂടുതൽ പരിശോധനക്കായി മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.