പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range മയക്കുമരുന്നുമായി അറസ്റ്റിൽ
കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോഗിച്ച അവസ്ഥയിൽ കണ്ടെത്തിയ ഇരുപതുകാരനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു. ഇയാളുടെ കൈയിൽ നിന്ന് ഒരു കഷണം ഹാഷിഷ്, മയക്കുമരുന്ന് സാമഗ്രികൾ, പണം എന്നിവ കണ്ടെത്തി. അൽ നയിം ഭാഗത്ത് പട്രോളിങ്ങിനിടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. പട്രോളിങ്ങിനിടെ സംശയിക്കുന്ന തരത്തിൽ കാർ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.