സ്വർണം നേടിയ അലി അൽ മുതൈരി-റിതാജ് അൽ സിയാദി സഖ്യം
Posted On
date_range Updated On
date_range അറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്: കുവൈത്തിന് സ്വർണം
കുവൈത്ത് സിറ്റി: ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന അറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ കുവൈത്തിന് സ്വർണം. അലി അൽ മുതൈരി-റിതാജ് അൽ സിയാദി സഖ്യമാണ് സ്വർണ മെഡൽ നേടിയത്. ഇതോടെ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന്റെ മെഡലുകളുടെ എണ്ണം ഏഴായി ഉയർന്നതായി കുവൈത്ത് ടീം മേധാവി അബ്ദുല്ല അൽ ബറകത്ത് പറഞ്ഞു. മേയ് ഒന്നുവരെ തുടരുന്ന ചാമ്പ്യൻഷിപ്പിൽ 19 അറബ് രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 300 ഷൂട്ടർമാർ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.