Posted On
date_range Updated On
date_range വിസ മാറ്റം അഭിനന്ദനാർഹം -കെ.ഡി.എൻ.എ
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കുടുംബസന്ദർശന വിസ ദീർഘിപ്പിച്ച നടപടി സ്വാഗതാർഹമാണ്. റെസിഡൻസ് വിസയില്ലാതെ പ്രവാസികളുടെ ഭാര്യ, മക്കൾ, രക്ഷിതാക്കൾ എന്നിവരെ കുവൈത്തിൽ സന്ദർശക വിസയിൽ എത്തിച്ച് ഒരു വർഷം വരെ കൂടെ നിർത്താൻ ഉതകുന്നതാണ് പുതിയ സന്ദർശക വിസ മാറ്റങ്ങൾ. ഇത് പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും. കുവൈത്ത് വിമാന കമ്പനികൾ അല്ലാത്ത മറ്റു വിമാനകമ്പനികളിൽ സന്ദർശക വിസയിൽ കുവൈത്തിൽ പ്രവേശിക്കാമെന്നതും മലബാറിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.