കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​

പുതുവത്സരാശംസയുമായി അമീർ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ നി​വാ​സി​ക​ൾ​ക്കും അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ലെ​യും സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ൾ​ക്കും അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ പു​തു​വ​ത്സ​രാ​ശം​സ അ​റി​യി​ച്ചു. ''2022 ലോ​ക​ത്തെ എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും ന​ല്ല വ​ർ​ഷ​മാ​ക​​ട്ടെ.

എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷി​ത​ത്വ​വും സ​മാ​ധാ​ന​വും ഉ​ണ്ടാ​ക​​ട്ടെ. ദൈ​വം എ​ല്ലാ​വ​രെ​യും കാ​ത്തു​ര​ക്ഷി​ക്ക​​ട്ടെ'' -അ​മീ​ർ ആ​ശം​സ സ​​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ​ഗാ​നിം എ​ന്നി​വ​രും ആ​ശം​സ നേ​ർ​ന്നു.

Tags:    
News Summary - Amir with Happy New Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.