Posted On
date_range Updated On
date_range വാർഷിക അവധി കൈമാറ്റ നിയമത്തിൽ ഭേദഗതി
കുവൈത്ത് സിറ്റി: പൊതുമേഖല ജീവനക്കാർക്ക് അവധി ബാക്കി വരുകയാണെങ്കിൽ പകരം പണം സ്വീകരിക്കാവുന്ന നിയമത്തിൽ ഭേദഗതി. സിവിൽ സർവിസ് കൗൺസിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. പുതിയ വ്യവസ്ഥപ്രകാരം പ്രതിവർഷം ഒരു അപേക്ഷയേ സമർപ്പിക്കാൻ കഴിയൂ. അച്ചടക്ക നടപടികൾ നേരിടുന്നവർക്ക് ഇതിന് അർഹതയുണ്ടായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.