Posted On
date_range Updated On
date_range അംബാസഡർ തീരസംരക്ഷണ മേധാവിയുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക കുവൈത്ത് തീരസംരക്ഷണ മേധാവി ശൈഖ് മുബാക് അലി യൂസുഫ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. തീര സംരക്ഷണ മേഖലയിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതും പ്രതിരോധ മേഖലയിലെ സഹകരണത്തിന് അടുത്തിടെ ഒപ്പിട്ട ധാരണപത്രവും ചർച്ചയായതായി ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.