ഇന്ത്യൻ അംബാസഡർ ഡോ. ആദര്‍ശ് സ്വൈക കുവൈത്ത് ഓയിൽ മന്ത്രി താരീഖ് സുലൈമാൻ അൽ റൂമിയുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range അംബാസഡർ കുവൈത്ത് ഓയിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദര്‍ശ് സ്വൈക കുവൈത്ത് ഓയിൽ മന്ത്രി താരീഖ് സുലൈമാൻ അൽ റൂമിയുമായി കൂടിക്കാഴ്ച നടത്തി.
എണ്ണയുമായി ബന്ധപ്പെട്ട മേഖലയിൽ സഹകരണം ശക്തിപ്പെടുത്താനുള്ള വിവിധ വിഷയങ്ങള്‍ കൂടിക്കാഴചയിൽ ചര്‍ച്ചചെയ്തു. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സുകളിലൊന്നാണ് കുവൈത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.