അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തക്ക് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നൽകി
കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്മസ്-പുതുവത്സര ശുശ്രൂഷകൾക്ക് നേതൃത്വം നൽകാൻ മലങ്കരസഭയുടെ കൊൽക്കത്ത ഭദ്രാസനാധിപനും, കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) പ്രസിഡന്റുമായ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത കുവൈത്തിലെത്തി.
കുവൈത്ത് വിമാനത്താവളത്തിൽ ഇദ്ദേഹത്തിന് സ്വീകരണം നൽകി. മഹാ ഇടവക വികാരി ഫാ. ബിജു ജോർജ് പാറയ്ക്കൽ, ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി.സൈമൺ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.