സന ഫൈസൽ, കെൻസ, ആയിഷ നൂഹ
Posted On
date_range Updated On
date_range ഐവ അബൂ ഹലീഫ ഏരിയ ഗേൾസ് വിങ് യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) അബൂ ഹലീഫ ഏരിയ ഗേൾസ് വിങ് യൂനിറ്റ് യോഗവും തെരഞ്ഞെടുപ്പും നടന്നു. ആയിഷ നൂഹ ഖിറാഅത്ത് നടത്തി. ഏരിയ ഗേൾസ് വിങ് കോഓഡിനേറ്റർ ബുഷ്റ നാഷിദ് അധ്യക്ഷത വഹിച്ചു. ‘റമദാനെ വരവേൽക്കാം’ എന്ന വിഷയത്തിൽ വൈ. പ്രസി ഷെമീന ക്വിസ് നടത്തി. പ്രസിഡന്റ് ജസീറ തസ്നീം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ഭാരവാഹികൾ: സന ഫൈസൽ (പ്രസി.), ഫെല്ല ഫിറോസ് (വൈ. പ്രസി.), കെൻസ (സെക്ര.), ദിയ (ജോ. സെക്ര.), ആയിഷ നൂഹ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.