സിമി അക്ബറിന് ഐവയുടെ ഉപഹാരം പ്രസിഡന്റ് മെഹബൂബ അനീസ് കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസം അവസാനിപ്പിച്ച് ഖത്തറിലേക്ക് പോകുന്ന ഐവ എക്സിക്യൂട്ടീവ് അംഗം സിമി അക്ബറിന് യാത്രയയപ്പ് നൽകി. ഐവ ജനറൽ സെക്രട്ടറി ആശ ദൗലത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മെഹബൂബ അനീസ് അധ്യക്ഷത വഹിച്ചു . നജ്മ ശരീഫ്, വർദ്ദ അൻവർ,സബീന റസാഖ്, സജിന സുബൈർ,സൂഫിയ സാജിദ്,ഹഫ്സ ഇസ്മായിൽ,ശുജഅത്ത് റിഷ്ദിൻ,ശമീന ഖാദർ, സുമിനിയാസ്,ജൈഹാൻ സജീർ,ശംല ഹഫീസ് എന്നിവർ സംസാരിച്ചു. സിമി അക്ബർ മറുപടി പ്രസംഗം നടത്തി.ഐവയുടെ ഉപഹാരം പ്രസിഡന്റ് മെഹബൂബ അനീസ് സിമി അക്ബറിന് കൈമാറി.ജൈഹാൻ സജീർ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.