പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ; മ്യൂ​ണി​ക്കി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

 കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന് മ്യൂ​ണി​ക്കി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍വി​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി കു​വൈ​ത്ത് എ​യ​ർ​വേ​സ് അ​റി​യി​ച്ചു. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​യും തു​ട​ര്‍ന്ന് മ്യൂ​ണി​ക് വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ്‌ തീ​രു​മാ​നം. മ​റ്റൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ മ്യൂ​ണി​ക്കി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​ല്ലാ വി​മാ​ന​ങ്ങ​ളും താ​ല്‍ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യും കു​വൈ​ത്ത് എ​യ​ർ​വേ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Tags:    
News Summary - Adverse weather conditions; Flights to Munich were cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.