Posted On
date_range Updated On
date_range 18 വയസ്സിൽ താഴെയുള്ളവർക്ക് കുത്തിവെപ്പ് എടുക്കാതെയും പ്രവേശനം
കുവൈത്ത് സിറ്റി: 18 വയസ്സിൽ താഴെയുള്ള കുവൈത്തിൽ ഇഖാമയുള്ളവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തില്ലെങ്കിലും കുവൈത്തിലേക്ക് മടങ്ങാൻ അനുമതി നൽകി മന്ത്രിസഭ ഉത്തരവ്. കുവൈത്തിൽ എത്തിയാൽ വാക്സിൻ എടുക്കാമെന്ന ഉറപ്പ് നൽകണം. ഇതനുസരിച്ച് നടപടിക്രമങ്ങൾ ക്രമീകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് മന്ത്രിസഭ നിർദേശം നൽകി. കാബിനറ്റ് റെസലൂഷൻ 971 അനുസരിച്ച് ഇൻസ്റ്റിറ്റ്യൂഷനൽ, ഹോം ക്വാറൻറീൻ അനുഷ്ഠിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.