Posted On
date_range Updated On
date_range സ്വകാര്യ റസിഡൻഷ്യൽ മേഖലയിൽ ബാച്ചിലർമാര്‍ താമസിച്ചതിനെതിരെ നടപടി
കുവൈത്ത് സിറ്റി: സ്വകാര്യ റസിഡൻഷ്യൽ മേഖലയിൽ ബാച്ചിലർമാര്‍ താമസിച്ചതിനെതിരെ നടപടി. ഫിർദൗസ് ഏരിയയിൽ 12 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റിയാണ് നടപടി സ്വീകരിച്ചത്.
റസിഡൻഷ്യൽ മേഖലയിൽ ബാച്ചിലർമാരെ താമസിക്കാൻ അനുവദിച്ചതിന് പ്രോപ്പർട്ടി ഉടമകൾക്കെതിരെയും നടപടി സ്വീകരിച്ചു. രാജ്യത്ത് സ്വകാര്യ റസിഡൻഷ്യൽ പ്രദേശങ്ങളിൽ ബാച്ചിലർമാർ താമസിക്കുന്നതിന് നിയന്ത്രണം ഉണ്ട്. സാമൂഹിക സുരക്ഷ ആശങ്കകൾ കണക്കിലെടുത്താണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.