പിടിയിലായവരും തയ്യൽ കേന്ദ്രവും
Posted On
date_range Updated On
date_range ഫർവാനിയ മേഖലയിൽ ലൈസൻസില്ലാത്ത തയ്യൽ ഷോപ്പുകൾക്കെതിരെ നടപടി; അറസ്റ്റ്
കുവൈത്ത് സിറ്റി: ഫർവാനിയ മേഖലയിൽ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻറ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത തയ്യൽ ഷോപ്പുകൾ അടച്ചുപൂട്ടി.
51 പ്രവാസികൾ അറസ്റ്റിലായി. നിയമലംഘനങ്ങളെ കുറിച്ച് സമൂഹ മാധ്യമ സൈറ്റുകളിൽ വിഡിയോ ക്ലിപ്പ് പ്രചരിച്ചിരുന്നു. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.