Posted On
date_range Updated On
date_range ഫിഫ്ത് റിങ് റോഡിൽ വാഹനാപകടം
കുവൈത്ത് സിറ്റി: ഫിഫ്ത് റിങ് റോഡിൽ ഒരു വാഹനം സിമന്റ് ബാരിയറിൽ ഇടിച്ച് റോഡിൽ കുടുങ്ങി. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന അപകടം കൈകാര്യം ചെയ്തു. പരിക്കേറ്റയാളെ മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി. വൈകാതെ വാഹനം റോഡിൽ നിന്നു നീക്കി ഗതാഗത തടസ്സം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.