സൽമിയിൽ പഴയ ടയർ കൂമ്പാരത്തിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range സൽമിയിൽ ടയർ കൂമ്പാരത്തിന് തീപിടിച്ചു
കുവൈത്ത് സിറ്റി: സൽമിയിൽ പഴയ ടയർ കൂമ്പാരത്തിന് തീപിടിച്ചു.ശനിയാഴ്ച വൈകീട്ടാണ് സംഭവം. ബോധപൂർവം തീയിട്ടതാണെന്നാണ് അഗ്നിശമന വകുപ്പിെൻറ പ്രാഥമിക നിഗമനം.ഏറെ പരിശ്രമിച്ച് അധികൃതർ തീയണച്ചു. ടെക്നിക്കൽ റിപ്പോർട്ട് തയാറാക്കി വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.