വിനോയ് തോമസ്
Posted On
date_range Updated On
date_range തൃശൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: തൃശൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. തൃശൂർ കുഴൂർ സ്വദേശി വിനോയ് തോമസ് (45) ആണ് അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.
ജസീറ എയർവേസിൽ ഐ.ടി അഡ്മിനിസ്ട്രേറ്ററായിരുന്നു. ഭാര്യ: സിജി. മക്കൾ: അപർണ, എയ്ഞ്ചൽ, അഞ്ജലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.