Posted On
date_range Updated On
date_range ജലീബിൽ വീടിന് തീപിടിച്ചു
കുവൈത്ത്സിറ്റി: ജലീബിൽ വീടിന് തീപിടിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. അദ്ദേഹത്തെ മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ടാണ് സംഭവം. സമൂദ്, അർദിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടനെത്തി രക്ഷാ നടപടികൾ ആരംഭിച്ചു. കൂടുതൽ നഷ്ടങ്ങളില്ലാതെ വൈകാതെ സംഘം തീ അണച്ചതായി അഗ്നിശമന സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.