തീ പടർന്ന വീട്ടിലെ വസ്തുക്കൾ
Posted On
date_range Updated On
date_range ഹസാവിയിൽ വീടിന് തീപിടിച്ചു
കുവൈത്ത് സിറ്റി: ഹസാവി മേഖലയിൽ വീടിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ ഒരു അറബ് വീട്ടിലാണ് സംഭവം. ജിലീബ്, സമൂദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി.
അപകടത്തിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട മൂന്ന് പേരെ മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി. തീപിടിത്തത്തിൽ തുണികളും മറ്റു വസ്തുക്കൾക്കും കേടുപാടുകൾ സംഭവിച്ചു. വലിയ വ്യാപനം ഇല്ലാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.