Posted On
date_range Updated On
date_range അൽറായിയിലെ ടെന്റ് മാർക്കറ്റിൽ തീപിടിത്തം
കുവൈത്ത് സിറ്റി: അൽ-റായി ഏരിയയിലെ ടെന്റ് മാർക്കറ്റിൽ ചൊവ്വാഴ്ച തീപിടിത്തമുണ്ടായി.കുവൈത്ത് ഫയർഫോഴ്സ് (കെ.എഫ്.എഫ്) സ്ഥലത്തെത്തി തീയണച്ചു. ഷുവൈഖ്, അൽ അർദിയ, അൽ ഷുഹാദ, സാൽമിയ എന്നിവിടങ്ങളിലെ അഗ്നിശമന കമ്പനികളെ സ്ഥലത്തെത്തിച്ച് ഫയർഫോഴ്സ് വകുപ്പിന്റെ നേതൃത്വത്തിൽ തീയണക്കാനുള്ള നടപടികൾ ചെയ്തെന്ന് കെ.എഫ്.എഫിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു. 3000 ചതുരശ്ര മീറ്ററിൽ തീപിടിത്തമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.