കു​വൈ​ത്തി​ൽനി​ന്ന് 40 എ​യ​ർ​ലൈ​നു​ക​ൾ സ​ർ​വീ​സു​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 40 എ​യ​ർ​ലൈ​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​യി ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ)​അ​റി​യി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള 39 രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​വ ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്നു. കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ​ർ​ലൈ​നു​ക​ൾ ഏ​ക​ദേ​ശം 80 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​റ​ക്കു​ന്നു​ണ്ടെ​ന്ന് എ​യ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്‌​മെ​ൻ്റ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല അ​ൽ റാ​ജ്ഹി ‘എ​ക്‌​സ്’ പ്ലാ​റ്റ്‌​ഫോ​മി​ലെ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ക്കൗ​ണ്ടി​ൽ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - 40 airlines serving Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.