Posted On
date_range Updated On
date_range 26 പേർക്കുകൂടി കോവിഡ്; 16 രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച 26 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 18 പേർ രോഗമുക്തി നേടി. മരണം റിപ്പോർട്ട് ചെയ്തില്ല. രാജ്യത്തെ ആകെ കോവിഡ് മരണം 2462 ആയി തുടരുന്നു. 277 ആണ് കുവൈത്തിലെ ആക്ടിവ് കോവിഡ് കേസുകൾ. 12 പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 20,616 പേർക്കുകൂടി പരിശോധന നടത്തിയപ്പോൾ 0.13 ശതമാനമാണ് രോഗ സ്ഥിരീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.