ചൂ​താ​ട്ട​കേ​ന്ദ്രം ന​ട​ത്തി​യ 15 പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്‌​ട​റി​ന്റെ പ​രി​ശോ​ധ​ന​യി​ൽ ചൂ​താ​ട്ട​കേ​ന്ദ്രം ന​ട​ത്തു​ന്ന 15 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് പ​ണ​വും പ്ലേ​യി​ങ് കാ​ർ​ഡു​ക​ളും ക​ണ്ടെ​ത്തി. പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം പു​രു​ഷ​ന്മാ​രു​ടെ മ​സാ​ജ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റു പേ​ർ അ​റ​സ്റ്റി​ലാ​യി. പൊ​തു ധാ​ർ​മി​ക​ത ലം​ഘി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ പേ​രി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

Tags:    
News Summary - 15 people arrested for running gambling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.