ബഹ്റൈൻ കപ്പ് ടൂർണമെൻറിൽ ജേതാക്കളായ വൈ.ഐ.എഫ്.സി ടീമിന് യൂത്ത് ഇന്ത്യ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range വൈ.ഐ.എഫ്.സി ടീമിന് യൂത്ത് ഇന്ത്യ സ്വീകരണം നൽകി
മനാമ: കെ.എഫ്.എ ബഹ്റൈൻ സംഘടിപ്പിച്ച ബഹ്റൈൻ കപ്പ് ടൂർണമെൻറിൽ ജേതാക്കളായ വൈ.ഐ.എഫ്.സി ടീമിന് യൂത്ത് ഇന്ത്യ സ്വീകരണം നൽകി. ടൂർണമെൻറിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത സലീലിനെയും മികച്ച ഗോൾ കീപ്പറായ മുജീബിനെയും ക്യാപ്റ്റൻ സവാദിനെയും പ്രസിഡൻറ് ഇജാസിനെയും മറ്റു കളിക്കാരെയും അനുമോദിച്ചു. യോഗത്തിൽ യൂത്ത് ഇന്ത്യ പ്രസിഡൻറ് വി.കെ അനീസ്, സെക്രട്ടറി മുർഷാദ്, എസ്ക്യൂട്ടിവ് അംഗം സിറാജ് കിഴുപ്പിള്ളിക്കര എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് യൂനുസ് സലീം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.