Posted On
date_range Updated On
date_range ഇബ്നുൽ ഹൈതം സ്കൂളിൽ യെല്ലോ ഡേ ആചരിച്ചു
മനാമ: ഇബ്നുൽ ഹൈതം ഇസ്ലാമിക് സ്കൂളിൽ യെല്ലോ ഡേ ആചരിച്ചു. കുട്ടികൾ മഞ്ഞവസ്ത്രം ധരിക്കുകയും മഞ്ഞനിറത്തിലുള്ള പഴങ്ങൾ സ്കൂളിൽ കൊണ്ടുവരുകയും ചെയ്തു.
വ്യത്യസ്ത നിറങ്ങൾ പരിചയപ്പെടുത്തുക, ഭക്ഷണക്രമത്തിൽ പഴങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തിയത്. വിദ്യാർഥികൾക്ക് സദസ്സിനെ അഭിമുഖീകരിക്കാനും വേദിയിൽ സംസാരിക്കാനും അവസരമൊരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.