Posted On
date_range Updated On
date_range ടി. സിദ്ദിഖ് എം.എൽ.എക്ക് സ്വീകരണം നൽകി
മനാമ: ബഹ്റൈനിലുള്ള വയനാട്ടുകാരുടെ കൂട്ടായ്മയായ 'ഹരിത വയനാട്' ടി. സിദ്ദിഖ് എം.എൽ.എക്ക് സ്വീകരണം നൽകി. ഹ്രസ്വ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ എം.എൽ.എയുമായി വയനാട് നിവാസികൾ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പ്രസിഡന്റ് സുദീപ് ജോസഫ്, ജനറൽ സെക്രട്ടറി ലിയോ പുൽപള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.