വോ​യ്‌​സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ബ​ഹ്‌​റൈ​ൻ ഫോ​റം സം​ഘ​ടി​പ്പി​ച്ച കേ​ര​ള​പ്പി​റ​വി, ഓ​ണം ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

വോയ്‌സ് ഓഫ് ട്രിവാൻഡ്രം കേരളപ്പിറവി ആഘോഷിച്ചു

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ബ​ഹ്‌​റൈ​ൻ ഫോ​റം കേ​ര​ള​പ്പി​റ​വി, ഓ​ണം ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. യു​വ​സാ​ഹി​ത്യ​കാ​ര​ൻ നാ​സ​ർ മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​സീ​ന അ​ബ്ദു​ൽ ക​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ റി​യാ​സ്ഖാ​ൻ, വി​നോ​ദ്, സു​ധീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗ്ലോ​റി​യ ഗോ​മെ​സ് സ്വാ​ഗ​ത​വും ഷം​നാ​ദ് അ​ലി ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Voice of Trivandrum celebrated the birth of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.