വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി വ​നി​താ വി​ഭാ​ഗം വി​ന്റ​ർ ക്യാ​മ്പി​ൽ​നി​ന്ന്

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി വ​നി​താ​വി​ഭാ​ഗം വി​ന്റ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ലേ​ഡീ​സ് വി​ങ് സം​ഘ​ടി​പ്പി​ച്ച വി​ന്റ​ർ ക്യാ​മ്പ് ക​ർ​സാ​ക്കാ​നി​ലെ ഗ്ലോ​റി​യ ഗാ​ർ​ഡ​നി​ൽ ന​ട​ന്നു.ലേ​ഡീ​സ് വി​ങ് അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും അ​ട​ക്കം നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. രാ​ത്രി എ​ട്ടി​ന് ആ​രം​ഭി​ച്ച് പു​ല​ർ​ച്ചെ ര​ണ്ടു​വ​രെ നീ​ണ്ടു​നി​ന്ന ക്യാ​മ്പ് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം, ര​സ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളും ലേ​ഡീ​സ് വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു. ലേ​ഡീ​സ് വി​ങ് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ര​ശ്മി അ​നൂ​പ്, കോ​ഓ​ഡി​നേ​റ്റ​ർ ആ​ശ സി​ബി​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ആ​തി​ര ധ​നേ​ഷ്, നി​സ്സി ശ​ര​ത്, ബാ​ഹി​റ അ​ന​സ്, വീ​ണ വൈ​ശാ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Voice of Alleppey Women's Wing organizes winter camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.