അമേരിക്കൻ മിലിട്ടറി കുടുംബാംഗങ്ങളെ രാജ്യത്ത് ജോലി ചെയ്യാൻ അനുമതിയുള്ളവരായി പരിഗണിക്കും

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ അ​മേ​രി​ക്ക​ൻ മി​ലി​ട്ട​റി കു​ടും​ബാം​ഗ​ങ്ങ​ളെ ഇ​വി​ടെ ജോ​ലി ചെ​യ്യാ​ൻ അ​നു​മ​തി​യു​ള്ള പ്ര​വാ​സി​ക​ളാ​യി പ​രി​ഗ​ണി​ക്കാ​ൻ തീ​രു​മാ​നം.

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യാ​ണ്​ ഇ​തു​​സം​ബ​ന്ധി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. രാ​ജ്യ​ത്തെ നി​യ​മ​മ​നു​സ​രി​ച്ച്​ ഇ​വി​ടെ ജോ​ലി ചെ​യ്യാ​ൻ ഇ​തോ​ടെ അ​നു​മ​തി​യാ​കും. ഇ​വ​രു​ടെ ക​ഴി​വു​ക​ൾ രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​ക്ക്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കാ​നും തീ​രു​മാ​നം കാ​ര​ണ​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

Tags:    
News Summary - U.S. military family members will be considered as authorized to work in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.