ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് വൃക്ഷൈത്തകൾ നടുന്നു
Posted On
date_range Updated On
date_range കേരളീയ സമാജത്തിൽ വൃക്ഷത്തെകൾ നട്ടു
മനാമ: ലോക പരിസ്ഥിതി ദിനത്തിെൻറ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ വിവിധയിനം വൃക്ഷത്തെകൾ നട്ടു.സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് നട്ടു. സമാജം അസി. സെക്രട്ടറി വർഗീസ് ജോർജ്, ഗാർഡൻ കമ്മിറ്റി അംഗങ്ങൾ, മറ്റു സമാജം അംഗങ്ങൾ, കുട്ടികൾ തുടങ്ങിയവരും പങ്കാളികളായി. സമാജം അംഗം നൈന തൈകൾ സംഭാവന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.