Posted On
date_range Updated On
date_range ട്രാഫിക് കുരുക്ക് കുറക്കുന്നതിന് പോയവര്‍ഷം ചെലവാക്കിയത് 5.8 ദശലക്ഷം ദീനാര്‍
മനാമ: ട്രാഫിക് കുരുക്ക് ലഘൂകരിക്കുന്നതിന് അടിയന്തരമായി നടപ്പാക്കിയ എട്ട് പദ്ധതികള്‍ക്കായി 5.8 ദശലക്ഷം ദീനാര്‍ ചെലവഴിച്ചതായി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രാലയം വ്യക്തമാക്കി. ശൈഖ് ഈസ ബിന്‍ സല്മാന് റോഡ് നവീകരണം, ശൈഖ് ഖലീഫ ബിന്‍ സല്മാന് റോഡ് നവീകരണം എന്നിവയടക്കമുള്ള പദ്ധതികളാണ് നടപ്പാക്കിയത്. ഇതുവഴി പല പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് 40 ശതമാനം വരെ കുറക്കാന്‍ സാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.