തലശ്ശേരി മാഹി കൾചറൽ അസോസിയേഷൻ ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range ടി.എം.സി.എ ഇഫ്താർ കിറ്റ് വിതരണം
മനാമ: തലശ്ശേരി മാഹി കൾചറൽ അസോസിയേഷൻ (ടി.എം.സി.എ) അറാദിലുള്ള ജാമിയ യാഹ്കൂബ് അൽ നഫീസീ പള്ളിയിൽ 600 പേർക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്തു. 20ൽപരം ടി.എം.സി.എ എക്സിക്യൂട്ടിവ് അംഗങ്ങൾ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.