Posted On
date_range Updated On
date_range വ്യാഴാഴ്ച ഇടിയോടുകൂടിയ കാറ്റും മഴയും
മനാമ: വ്യാഴാഴ്ച ഇടിയോടുകൂടിയ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. മേഖലയിലെ അസ്ഥിര കാലാവസ്ഥ രാജ്യത്തെയും ബാധിക്കുമെന്നാണ് കരുതുന്നത്. പകൽ സമയം കാറ്റും മഴയും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
കടലിന് തൊട്ടു ചേർന്നുള്ള പ്രദേശങ്ങളിൽ കാറ്റിന്റെ ശക്തി കൂടുമെന്നും അതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.