അ​മ്മ​ദ്​ ഉ​മ്മ​ർ

തൃ​ശൂ​ർ സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: തൃ​ശൂ​ർ സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ നി​ര്യാ​ത​നാ​യി. കു​ന്ദം​കു​ളം പ​ഴു​ന്നാ​ന ചേ​മ്പാ​ല​ക്കാ​ട്ടി​ൽ അ​മ്മ​ദ്​ ഉ​മ്മ​റാ​ണ്​ (60) മ​രി​ച്ച​ത്. 32 വ​ർ​ഷ​മാ​യി ബ​ഹ്​​റൈ​നി​ലു​ള്ള ഇ​ദ്ദേ​ഹം പെ​യി​ൻ​റ​റാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു. ഭാ​ര്യ: സു​ഹ​റ. ര​ണ്ടു​ മ​ക്ക​ളു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 04:42 GMT