ഷിഹാബ്
Posted On
date_range Updated On
date_range തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: തൃശൂർ കരുവന്നൂർ പൊട്ടുച്ചിറ സ്വദേശി ഷിഹാബ് കരുവന്നൂർ (48) ബഹ്റൈനിൽ പക്ഷാഘാതം മൂലം നിര്യാതനായി.
സൽമാനിയ ആശുപത്രിയിൽ കുറച്ചുദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു. ബഹ്റൈനിലെ സഫയർ സിമ്മിങ് പൂൾ ജീവനക്കാരനാണ്. ഭാര്യ: സെജീന. മക്കൾ: ഫെബീന, മുഹമ്മദ് ഷിജാസ്. പിതാവ്: പരേതനായ പാലക്കൽ അബ്ദുൽ റഹ്മാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ബഹ്റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.