Posted On
date_range Updated On
date_range ചെറുമീനുകളെ പിടിച്ചവരെ റിമാൻഡ് ചെയ്തു
മനാമ: കടലിൽ നിന്ന് ചെറു മീനുകളെ പിടിച്ചവരെ റിമാൻഡ് ചെയ്തു. രണ്ട് സംഭവങ്ങളിലായി പിടികൂടിയവരെ ചോദ്യം ചെയ്യുകയും ഇവരുടെ കേസ് രണ്ടാം ലോവർ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അറബ്, ഏഷ്യൻ വംശജരാണ് പ്രതികൾ. ഇവരുടെ പക്കൽ നിന്ന് 77 കിലോ ചെറുമീനുകളാണ് കണ്ടെടുത്തത്. ചെറുമീനുകളെ പിടിക്കാൻ അനുമതിയില്ലാത്ത വേളയിൽ പിടിച്ച മീനുകളാണ് കണ്ടുകെട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.