Posted On
date_range Updated On
date_range കടകളിൽ മോഷണം; പ്രതി പിടിയിൽ
മനാമ: കടകളിൽനിന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. സിത്രയിലെ വിവിധ ഷോപ്പുകൾ കേന്ദ്രീകരിച്ചാണ് പ്രതി മോഷണം നടത്തിയത്.
കടകളുടെ ചില്ല് പൊട്ടിച്ച് അകത്തുകടന്ന് പണവും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചതായി പരാതിയുയർന്നതിനെ തുടർന്നാണ് പൊലീസ് പ്രതിക്കായി അന്വേഷണം നടത്തിയത്. പ്രതിയെ പിടികൂടി ചോദ്യംചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. ഏഴ് ദിവസം ഇയാളെ റിമാൻഡിൽ വെക്കാൻ പ്രോസിക്യൂഷൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.