വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിൻസ് ഒാണ വിഭവങ്ങൾ കൈമാറുന്നു
Posted On
date_range Updated On
date_range തിരുവോണ വിഭവങ്ങള്‍ കൈമാറി
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിൻസ് ഒാണാഘോഷങ്ങളുടെ ഭാഗമായി ആലിയിലെ രണ്ടു സ്ഥലങ്ങളിൽ തൊഴിലാളികള്‍ക്ക് ഒാണ വിഭവങ്ങൾ കൈമാറി. ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡൻറ് എഫ്.എം.ഫൈസല്‍, ട്രഷറര്‍ മോനി ഒടിക്കണ്ടത്തില്‍, വൈസ് പ്രസിഡൻറ് ലീബ രാജേഷ്, ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്, വൈസ് ചെയര്മാന് വിജയലക്ഷ്മി, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം കാത്തു സച്ചിന് ദേവ് എന്നിവര്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.