ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വ്യോമയാന വകുപ്പ് പ്രസിഡൻറ് ശൈഖ് അബ്ദുല്ല അലി അൽ അബ്ദുല്ല
അൽ സാലിം അസ്സബാഹുമായി ചർച്ച നടത്തുന്നു
Posted On
date_range Updated On
date_range അംബാസഡർ വ്യോമയാന വകുപ്പ് പ്രസിഡൻറിനെ സന്ദർശിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വ്യോമയാന വകുപ്പ് പ്രസിഡൻറ് ശൈഖ് അബ്ദുല്ല അലി അൽ അബ്ദുല്ല അൽ സാലിം അസ്സബാഹിനെ സന്ദർശിച്ചു. ഉഭയകക്ഷി ബന്ധം, വ്യോമയാന മേഖലയിലെ സഹകരണം, പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.